Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ 15 മരണം

Published on 13 July, 2019
ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ 15 മരണം

ലഖ്‌?നോ: ഉത്തര്‍പ്രദേശില്‍ കനത്തമഴയില്‍ കഴിഞ്ഞ നാല്‌ ദിവസത്തിനിടെ 15 പേര്‍ മരിച്ചു. 133 കെട്ടിടങ്ങള്‍ തകര്‍ന്നു. 14 ജില്ലകളാണ്‌മഴക്കെടുതിയിലായത്‌.

സോനബദ്ര, ഛാന്‍ഡോലി, ഫിറോസാബാദ്‌, ഉന്നാവോ, അംബേദ്‌കര്‍ നഗര്‍, ഖിരി, പ്രയാഗ്‌രാജ്‌, ബാര്‍ബാന്‍കി, പിലിബിത്ത്‌, ഗോരഖ്‌പൂര്‍, കാണ്‍പൂര്‍ നഗര്‍, ഹാര്‍ദോയ്‌, സുല്‍ത്താന്‍പൂര്‍, മൗനാത്‌ ബന്‍ജന്‍ തുടങ്ങിയ ജില്ലകളിലാണ്‌ മഴയും പ്രളയവും കനത്ത നാശം വിതച്ചത്‌.

23 മൃഗങ്ങള്‍ക്കും ജീവന്‍ നഷ്‌ടമായിട്ടുണ്ട്‌. ജൂലൈ ഒമ്‌ബത്‌ മുതല്‍ 12 വരെയാണ്‌ സംസ്ഥാനത്ത്‌ കനത്ത? മഴ പെയ്‌തത്‌ 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക