Image

ബീഫ് സൂപ്പിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിനും മുസ്ലിം യുവാവിന് ബ്രാഹ്മണ വാദികളുടെ മര്‍ദ്ദനം

കല Published on 12 July, 2019
ബീഫ് സൂപ്പിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിനും മുസ്ലിം യുവാവിന് ബ്രാഹ്മണ വാദികളുടെ മര്‍ദ്ദനം


ബീഫ് കഴിച്ചാലോ, കൈവശം വെച്ചാലോ മാത്രമല്ല ബീഫിന്‍റെ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് പോലും അക്രമിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. തമിഴ്നാട് നാഗപട്ടണത്താണ് ബീഫ് സൂപ്പിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് അതിന്‍റെ രുചിയെക്കുറിച്ച് എഴുതിയ മുഹമ്മദ് ഫൈസല്‍ ഖാന്‍ എന്ന ഇരുപത്തിനാലുകാരനെ വീട്ടില്‍ കയറി ഒരു  സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. 
ഫൈസലിന്‍റെ വീട്ടിലെത്തിയ ആളുകള്‍ ബീഫിന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിന് ഫൈസലിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക