Image

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ ഉ​ട​ന്‍ പൊ​ളി​ക്കി​ല്ല: മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍

Published on 12 July, 2019
മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ ഉ​ട​ന്‍ പൊ​ളി​ക്കി​ല്ല: മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ ഉ​ട​ന്‍ പൊ​ളി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍. ഫ്ളാ​റ്റ് പൊ​ളി​ച്ചാ​ലു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ശ്നം പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ചെ​ന്നൈ ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ട​ണം. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ മ​ര​ടി​ലെ അ​ഞ്ച് ഫ്ളാ​റ്റു​ക​ള്‍‌ പൊ​ളി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വി​നെ​തി​രെ ഫ്ളാ​റ്റു​ട​മ​ക​ള്‍ ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​ന കോ​ട​തി ത​ള്ളി​യി​രു​ന്നു. ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ര​ന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക