Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 11 July, 2019
ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വാര്‍ത്തയും വിനോദവും  കോര്‍ത്തിണക്കി  ലോകത്തെമ്പാടു മുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്,  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി  ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
കാലിഫോര്‍ണിയയില്‍ ഭൂചലനം വമ്പിച്ച നാശം വിതച്ചു .
വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്കക്ക് കിരീടം
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസ് ലെ
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പ്രെസസ്‌റ്‌സ് : ഹോബ്ബ്‌സ് ആന്‍ഡ് ഷോ പ്രദര്‍ശനത്തിനെത്തുന്നു .

അമേരിക്കയുടെ സ്വാതന്ത്ര്യദിന പരേഡില്‍ മലയാളികള്‍ സജീവ സാന്നിധ്യം വഹിച്ചു .
ഫിലാഡല്‍ഫിയയില്‍ ഭരതം ഡാന്‍സ് അക്കാദമി യുടെ ജീവകാരുണ്യ നൃത്താര്‍ച്ചന അരങ്ങേറി .
ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക് റാ ന തിരുന്നാള്‍ ആഘോഷിച്ചു .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക