Image

ജാനകീ നായര്‍ക്കു കണ്ണീര്‍ പ്രണാമം: ഫിലഡല്‍ഫിയാ ഭരതം ഡാന്‍സ് അക്കാഡമി

പി ഡി ജോര്‍ജ് നടവയല്‍) Published on 11 July, 2019
ജാനകീ നായര്‍ക്കു കണ്ണീര്‍ പ്രണാമം: ഫിലഡല്‍ഫിയാ ഭരതം ഡാന്‍സ് അക്കാഡമി
ഫിലഡല്‍ഫിയ: നൃത്തത്തെ ജീവിത പ്രയാണത്തിലെ തിലകക്കുറിയായ് അണിഞ്ഞിരുന്ന ജാനകീ നായരുടെ നന്നേ ചെറുപ്പത്തിലേയുള്ള അരങ്ങൊഴിയല്‍ അസ്സഹനീയമായ മ്ലാനത പകര്‍ത്തുന്നൂ എന്ന് ഫിലഡല്‍ഫിയാ ഭരതം ഡാന്‍സ് അക്കാഡമീ ഡയറക്ടര്‍ നിമ്മീ ദാസ് കണ്ണീര്‍ പ്രണാമമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 'ജാനകീ നായരുടെ പിതാവും ഫൊക്കാനാ പ്രസിഡന്റുമായ മാധവന്‍ നായര്‍ മൂന്നു ദിനം മുമ്പ് ഭരതം ഡാന്‍സ് അക്കാഡമി ഒരുക്കിയ ക്യാന്‍സര്‍ അവയര്‍നെസ്സ് ജീവകാരുണ്യ നൃത്താര്‍ച്ചനയില്‍ മുഖ്യാഥിതിയായി പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സാംസ്‌കാരിക- സാമൂഹിക പ്രതിബദ്ധതയോടെ സജീവമായി നിലകൊള്ളുന്ന ഫൊക്കാനയുടെയും എം ബി എന്‍ പ്രവര്‍ത്തരുടെയും ദു:ഖത്തില്‍ ഭരതവും നൃത്തവിദ്യാര്‍ഥികളും പങ്കു ചേരുന്നു'.

ജാനകീ നായര്‍ക്കു കണ്ണീര്‍ പ്രണാമം: ഫിലഡല്‍ഫിയാ ഭരതം ഡാന്‍സ് അക്കാഡമിജാനകീ നായര്‍ക്കു കണ്ണീര്‍ പ്രണാമം: ഫിലഡല്‍ഫിയാ ഭരതം ഡാന്‍സ് അക്കാഡമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക