ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍ - 77) ഒക്കലഹോമയില്‍ നിര്യാതനായി
AMERICA
10-Jul-2019
(രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയാ)
AMERICA
10-Jul-2019
(രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയാ)

പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും സാറാമ്മ സക്കറിയായുടെയും മകന്‍ ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍ 77) ജൂലൈ 7 ന് ഒക്കലഹോമയില്‍ വച്ച് നിര്യാതനായി . റാന്നി മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത് , സജിനി, സന്ധ്യ എന്നിവര്‍ മക്കളും ജെയ്സണ്‍ മരുമകനും, ഒലിവിയ, മിഖായേല്‍ എന്നിവര്‍ കൊച്ചുമക്കളുമാണ് .
പരേതനന്റെ വ്യൂയിങ്ങും ശവസംസ്‌കാര ശുശ്രൂഷകളും ജൂലൈ 13-ന് രാവിലെ 9 മണിക്ക് ഒക്കലഹോമ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍വച്ച് ആരഭിക്കുന്നതും , അതിനെത്തുടര്‍ന്ന് Yukon Cemetery യില്‍ (660 Garth Brooks Blvd, Yukon, OK 73099) ശരീരം അടക്കം ചെയ്യുന്നതുമാണ് .

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments