Image

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 July, 2019
ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു
ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീത നായരുടെയും  മകള്‍ ജാനകി നായര്‍ (37) ന്യൂ ജേഴ്‌സിയില്‍ അന്തരിച്ചു. ഭര്‍ത്താവ് മഹേശ്വര്‍. മകള്‍ നിഷിക.സഹോദരന്‍ ഭാസ്‌കര്‍ നായര്‍.   പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ  ഗോള്‍ഡ്മാന്‍ സക്‌സിലെ  (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായര്‍.

 ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അമേരിക്കയില്‍ ന്യൂജേഴ്‌സി യില്‍ ആണ് സ്ഥിരതാമസം.  

ഫൊക്കാന   കുടുംബത്തില്‍  ഉണ്ടായ ഈ ദുഃഖത്തില്‍ ഫൊക്കാന നേതൃത്വം ഒന്നടങ്കം   അനുശോചനം അറിയിക്കുന്നു.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക