Image

ബേബി ജേക്കബ് മെരിലാന്‍ഡില്‍ നിര്യാതനായി

Published on 09 July, 2019
ബേബി ജേക്കബ് മെരിലാന്‍ഡില്‍  നിര്യാതനായി
മേരിലാന്‍ഡ്: ബേബി ജേക്കബ് ജൂലൈ എട്ടിന് മെരിലാന്‍ഡില്‍ നിര്യാതനായി.
അന്നക്കുട്ടി ജേക്കബ് ആണ് ഭാര്യ.

മിനി പൈലി, സിനി ജേക്കബ് എന്നിവര്‍ മക്കളും, ഗീ, ബ്രയന്‍ ഡൊണള്‍ഡ്സണ്‍ എന്നിവര്‍ മരുമക്കളുമാണ്.

സിയേറ പൈലി, ഇവാന്‍ ഡൊണള്‍ഡ്സണ്‍ എന്നിവര്‍ കൊച്ചുമക്കളാണ്. 

Relatives and friends are invited to gather at Schimunek Funeral Home, Inc., 9705 Belair Rd., Nottingham, MD 21236, on Sunday, July 14, 2019, from 5-9 pm.

Funeral services will be held on Monday, at 9 am, at St. Michael Lutheran Church, 9534 Belair Rd., Nottingham, MD 21236. 

Interment services to follow in the St. Joseph Church Cemetery, 8420 Belair Rd., Nottingham, MD 21236.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക