Image

ഫൊക്കാനാ ജീവകാരുണ്യ പൂമരം സെപ്റ്റംബര്‍ 21ന് ഫിലഡല്‍ഫിയയില്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 08 July, 2019
ഫൊക്കാനാ ജീവകാരുണ്യ പൂമരം സെപ്റ്റംബര്‍ 21ന് ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: ഫൊക്കാനായുടെ ജീവകാരുണ്യ നിധി സമാഹരണകലാമേളയായ “”പൂമരം’’, സെപ്റ്റംബര്‍ 21ന് നോര്‍ത്തീസ്റ്റ് ഫിലഡല്‍ഫിയയിലെജോര്‍ജ് വാഷിങ്ങ്ടന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഫീലിപ്പോസ് ചെറിയാന്‍ (ചെയര്‍മാന്‍), വിന്‍സന്റ് ഇമ്മാനുവേല്‍, ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യക്കോസ്, സുധാ കര്‍ത്ത, തോമസ് പോള്‍, റെജി ജേക്കബ്,  അശോകന്‍ വേങ്ങശ്ശേരി,ജോര്‍ജ് നടവയല്‍ (കോര്‍ഡിനേറ്റേഴ്‌സ്).  ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളി, ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ്എല്‍ദോ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍കൂടിയ ആലോചനായോഗമാണ് സംഘാടകസമിതിയെ നിശ്ച്ചയിച്ചത്. കൂടുതല്‍പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിസമിതി പിന്നീട് വിപുലമാക്കും.

ഫൊക്കാനാ ജീവകാരുണ്യ പൂമരം സെപ്റ്റംബര്‍ 21ന് ഫിലഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക