Image

അച്ഛന്‍ ചെയ്ത ദ്രോഹമേ..ഇംഗ്ലീഷ് പഠിക്കാത്ത ദു:ഖം പങ്കുവെച്ച് ഷമ്മി തിലകന്‍

Published on 06 July, 2019
 അച്ഛന്‍ ചെയ്ത ദ്രോഹമേ..ഇംഗ്ലീഷ് പഠിക്കാത്ത ദു:ഖം പങ്കുവെച്ച് ഷമ്മി തിലകന്‍

ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്ത ദു:ഖം പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. നടന്‍ നെപ്പോളിയന്റെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഇംഗ്ലീഷ് പഠിക്കാത്തതിന്റെ ദു:ഖം രസകരമായി നടന്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ പോയി രക്ഷപ്പെടാമായിരുന്നു. അച്ഛന്‍ ചെയ്തദ്രോഹമേ.. എന്ന കുറിപ്പോടെയാണ് പോസ്റ്റ്. 
പോസ്റ്റിന്റെ പൂര്‍ണരൂപം: 
പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!അച്ഛന്‍ചെയ്തദ്രോഹമേ..!ഇനി പറഞ്ഞിട്ടെന്താ കാര്യം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക