Image

ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ;ഫാന്‍സി ഡ്രസു; മായി പക്രു... ഒപ്പം ഹരീഷ് കണാരനും

Published on 05 July, 2019
ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ;ഫാന്‍സി ഡ്രസു; മായി പക്രു... ഒപ്പം ഹരീഷ് കണാരനും


ഗിന്നസ് പക്രു നിര്‍മ്മാതാവാകുന്ന ഫാന്‍സി ഡ്രസിന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ പക്രു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്

രിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ പക്രുവിനൊപ്പം ഹരീഷ് കണാരനും ഉണ്ട്. രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അജയകുമാര്‍ കൂടി ചേര്‍ന്നാണ് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. താരനിരയില്‍ ശ്വേതാ മേനോനുമുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക