Image

രമാ പ്രസന്ന പിഷാരടിയുടെ 'കവിതയില്‍ നിന്ന് കൈതൊട്ടുണര്‍ത്തിടാം' പ്രകാശനം

Published on 05 July, 2019
രമാ പ്രസന്ന പിഷാരടിയുടെ 'കവിതയില്‍ നിന്ന്  കൈതൊട്ടുണര്‍ത്തിടാം'   പ്രകാശനം
രമാ പ്രസന്ന പിഷാരടിയുടെ 'കവിതയില്‍ നിന്ന്  കൈതൊട്ടുണര്‍ത്തിടാം'   പ്രകാശനം

കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാള്‍, തൃശൂര്‍
ജൂലായ് 07 ഞായര്‍ രാവിലെ 10 മണി

സ്വാഗതം: ശ്രീ സെബാസ്‌റ്യന്‍ 
അദ്ധ്യക്ഷന്‍ : ശ്രീ അഷ്ടമൂര്‍ത്തി 
പ്രകാശനം: ഡോ. ഇ സന്ധ്യ 
സ്വീകരിക്കുന്നത് : ഡോ ശ്രീലത വര്‍മ്മ
പുസ്തകപരിചയം: ശ്രീമതി നിഷ നാരായണന്‍ 

മുഖ്യാതിഥി : ശ്രീമതി കെ. പി. സുധീര
ആശംസകള്‍

ശ്രീ ഗോപന്‍ പഴുവില്‍
ശ്രീ ഹരികൃഷ്ണന്‍ 
ശ്രീമതി മാലിനി എം.
ശ്രീ സുരേഷ്‌കുമാര്‍ കെ.എന്‍.
ശ്രീ നാലപ്പാടം പത്മനാഭന്‍ 

മറുമൊഴി: രമ പ്രസന്ന പിഷാരടി 

തുടര്‍ന്ന് പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് 

എല്ലാവര്‍ക്കും സ്വാഗതം

രമാ പ്രസന്ന പിഷാരടിയുടെ 'കവിതയില്‍ നിന്ന്  കൈതൊട്ടുണര്‍ത്തിടാം'   പ്രകാശനംരമാ പ്രസന്ന പിഷാരടിയുടെ 'കവിതയില്‍ നിന്ന്  കൈതൊട്ടുണര്‍ത്തിടാം'   പ്രകാശനം
Join WhatsApp News
Jyothylakshmy Nambiar 2019-07-05 05:28:45
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 
P R Girish Nair 2019-07-05 09:10:21
ഒരു സാഹിത്യ രചയിതാവിന്റെ സ്വപ്നമാണ് തന്റേതായ ഒരു പുസ്തകത്തിനു ജൻമം നൽകുകയെന്നത്.  രചനയിൽ എപ്പോഴും നന്മയും, ആദർശങ്ങളും ദൈവീകതയും നിറക്കുന്ന അനുഗ്രഹീത എഴുത്തുകാരിയായ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.  താങ്കളുടെ ധാരാളം പുസ്തകങ്ങൾ ഇനിയും വെളിച്ചം കാണുമാറാകട്ടെ.  

Easow Mathew 2019-07-05 10:12:05
Wishing you all the best for your Poetry Book release function; God Bless! Dr. E.M. Poomottil, New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക