Image

കുര്യന്‍ മാത്യു (മാത്തുക്കുട്ടി- 90) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 05 July, 2019
കുര്യന്‍ മാത്യു (മാത്തുക്കുട്ടി- 90) ന്യൂയോര്‍ക്കില്‍ നിര്യാതനായി
തിരുവല്ല: മേപ്രാല്‍ കട്ടപ്പുറത്ത് പതിന്നാലില്‍ കുര്യന്‍ മാത്യു (മാത്തുക്കുട്ടി-90) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ (ശനി) അവിടെ നടക്കും.

ഭാര്യ: നാരങ്ങാനം എരട്ടേലില്‍ കുടുംബാംഗം ഏലിയാമ്മ മാത്യു.

മക്കള്‍: സാലി, സണ്ണി, കൊച്ചുമോന്‍.

മരുമക്കള്‍: തോമസ്, ലത, സുജ. (എല്ലാവരും ന്യൂയോര്‍ക്ക്)

Viewing today July 5, 5 PM to 9 PM
 at Park Funeral Chapel, 2175 Jericho Tpke, Garden City Park, NY 11040.

Funeral service tomorrow July 6th 9 am at Epiphany Marthoma Church, 10310 104th Street, Ozone Park, NY 11417

Burial at All Saints Cemetery, 855 Middle Neck Road, Great Neck.


കുര്യന്‍ മാത്യു (മാത്തുക്കുട്ടി- 90) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക