Image

ദി ഓസ്‌കാര്‍ ഗോസ് ടു ഇന്ന് യുഎയിലും,ജിസിസിയിലും പ്രദര്‍ശനത്തിന്

Published on 04 July, 2019
ദി ഓസ്‌കാര്‍ ഗോസ് ടു ഇന്ന് യുഎയിലും,ജിസിസിയിലും പ്രദര്‍ശനത്തിന്
ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ചിത്രം ഇന്ന് യുഎയിലും,ജിസിസിയിലും പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. അനു സിത്താര ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ശബ്ദ മിശ്രണം റസൂൽ പൂക്കുട്ടിയാണ്. സിദ്ധിഖ്, സലിം കുമാർ, അപ്പനി ശരത്, ജാഫർ ഇടുക്കി, ശ്രീനിവാസൻ, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബിജിബാൽ ആണ് ചിത്രത്തിന് സ്‌നാഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തി. നല്ല പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക