Image

ജെസ്ലിന്‍ ജോര്‍ജ് എന്നന്നേക്കുമായി വിട ചോദിച്ചു; ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം

എബി മക്കപ്പുഴ Published on 04 July, 2019
ജെസ്ലിന്‍ ജോര്‍ജ് എന്നന്നേക്കുമായി വിട ചോദിച്ചു; ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം
ഡാളസ്: കലാ സാംസ്‌കാരിക രംഗത്തു പ്രിയംക്രിയയായിരുന്ന ജെസ്ലിന്‍ ജോര്‍ജിന്റെ(26)വേര്‍പാട് മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി

ജെസ്ലിന്‍ ജോര്‍ജിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് ഡാളസ് സൗഹൃദ വേദി പ്രസിഡന്റ് അജയകുമാര്‍ പറഞ്ഞു. മരണത്തില്‍ ദുഃഖിതരായകുടുംബാംഗങ്ങളെ ഡാളസ് സൗഹൃദ വേദിയുടെ അനുശോചനം അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക