Image

ഇസ്ഹാഖിന്‍റെ മാമോദിസയില്‍ താരങ്ങളായി ദിലീപും കാവ്യയും

കല Published on 01 July, 2019
ഇസ്ഹാഖിന്‍റെ മാമോദിസയില്‍ താരങ്ങളായി ദിലീപും കാവ്യയും

മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ സംഗമ വേദിയായി കുഞ്ചാക്കോ ബോബന്‍റെ മകന്‍ മാമോദിസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചാണ് മാമോദിസ ചടങ്ങ് നടന്നത്. ദീലീപും ഭാര്യ കാവ്യയും ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. 
മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് ചടങ്ങിന് എത്തിയത്. 
ആന്‍റോ ജോസഫ്, ആല്‍വിന്‍ ആന്‍റണി തുടങ്ങിയ നിര്‍മാതാക്കളും വിനീത് ശ്രീനിവാസനുമൊക്കെ ചടങ്ങിന് പങ്കെടുത്തിരുന്നു. 
ഇസ്ഹാഖ് എന്നാണ് ചാക്കോച്ചന്‍റെ മകന്‍ പേരിട്ടിരിക്കുന്നത്. 
ഇസ്ഹാഖിന്‍റെ മാമോദിസയില്‍ താരങ്ങളായി ദിലീപും കാവ്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക