Image

മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനെ ചിക്കാഗോയില്‍ വരവേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 30 June, 2019
മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനെ ചിക്കാഗോയില്‍ വരവേറ്റു
ചിക്കാഗോ: മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യനെ ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്പ് നല്‍കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവാണ് പ്രൊഫ. കുര്യന്‍.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍, വര്‍ഗീസ് പാലമലയില്‍, മറ്റു ഭാരവാഹികളായ സജി കുര്യന്‍, റിന്‍സി കുര്യന്‍ കൂടാതെ ലൂയി ചിക്കാഗോ, പി.ജെ. മത്തായി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Join WhatsApp News
Jacob George 2019-07-01 00:00:28
PJ Kurian is good for nothing, Oommen Chandi and Ramesh put him on Retirement from Congress party. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക