Image

ഡിബറ്റിൽ കമലാ ഹാരിസ് വിജയിച്ചതായി നിരീക്ഷകർ - (ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 28 June, 2019
ഡിബറ്റിൽ കമലാ ഹാരിസ് വിജയിച്ചതായി  നിരീക്ഷകർ - (ബി.ജോണ്‍ കുന്തറ)
ഡെമോക്രാറ്റ് പാര്‍ട്ടി പ്രസിഡന്റ്‌റ്സ്ഥാനാര്‍ത്ഥികളുടെ ആദ്യ വാക്യുദ്ധം കഴിഞ്ഞു. ആര്‍ക്കെല്ലാം പരുക്കേറ്റു ആരെല്ലാം തട്ടലും മുട്ടലുമേറ്റു വീണ്ടും ഓടുന്നു എന്ന് അറിയാനിരിക്കുന്നതേയുള്ളു

എന്റ്‌റെ നിഗമനത്തില്‍ ബെര്‍ണി സാന്‍ഡേര്‍സും ജോ ബൈഡനുമാണ് ഏറ്റവും കൂടുതല്‍ പരുക്കുകളേറ്റു വെളിയില്‍ വന്നിരിക്കുന്നത്. ആദ്യ ഡിബേറ്റില്‍ എലിസബത്ത് വാറനും രണ്ടാം കളിയില്‍, പീറ്റ് ബുട്ടീഗും, കമല ഹാരിസും മുന്നില്‍. വാക്ക് സാമര്‍ഥ്യം കൊണ്ട്മുന്നില്‍ ഓടുവാന്‍ സാധ്യതയുള്ളവര്‍

സെനറ്റര്‍ കമലാ ഹാരിസ്, വര്‍ഗ്ഗ വിവേചന വിഷയത്തില്‍ മധുരം പുരട്ടിയ ഏതാനും കല്ലുകള്‍ ജോ ബൈഡന്റ്‌റെ നേരെ എറിഞ്ഞു. അവയെല്ലാം സ്ഥാനത്തു കൊണ്ടു എന്ന് ബൈഡന്‍ ഉത്തരം നല്‍കുന്നതിനു നടത്തിയ പാഴ് ശ്രമങ്ങളില്‍ കണ്ടു. ഇപ്പോള്‍ ബൈഡന്‍ സുഖിക്കുന്ന ലീഡില്‍ ഒരു കോട്ടം വരുത്തണമെന്നായിരിക്കും കമലയുടെ ലക്ഷ്യം.

ഡെമോക്രാറ്റ് സമ്മതിദായകരെ മാറ്റിനിറുത്തിയാല്‍ നിഷ്പക്ഷ വോട്ടര്‍മാരുടെ മുന്നില്‍ ആരുടേയും വാദമുഖം ഒരു സ്വാധീനം വിതക്കുന്നതായി കണ്ടില്ല. ഇവിടെ സാമാന്യബോധം കാട്ടിയ ജോണ്‍ ടെലെനി, ഹിക്കെന്‍ലൂപ്പര്‍ പോലുള്ളവര്‍ എന്തായാലും അധികം മുന്നോട്ട് ഓടുവാന്‍ പോകുന്നില്ല.

രണ്ടു വിഷയങ്ങള്‍, ആശയങ്ങള്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത് ഒന്ന് സോഷ്യല്‍ മെഡിസിന്‍ അഥവാ മെഡിക്കെയര്‍ എല്ലാവര്‍ക്കും, രണ്ട് കുടിയേറ്റ നയങ്ങള്‍. ഇതില്‍ രണ്ടിലും എലിസബത്ത് വാറനും സാന്‍ഡേര്‍സും തങ്ങള്‍ സോഷ്യലിസ്റ്റുകള്‍ എന്ന് പൊതുജനത്തെ അറിയിച്ചിരിക്കുന്നു.

ഒട്ടുമുക്കാല്‍ പേരും കോപ്പര്‍പറേഷനുകള്‍ക്ക് എതിര്. അവര്‍ നീചര്‍, സ്വാര്‍ത്ഥര്‍അമേരിക്കയെ നശിപ്പിക്കുന്നത് ഇവര്‍. ഇതെല്ലാം വേദിയില്‍ മുഴങ്ങിക്കേട്ടു. എന്നാല്‍ ഇവരുടെ പദ്ധതികള്‍ നടപ്പാകണമെങ്കില്‍ കോര്‍പ്പറേഷനുകള്‍ അധിക നികുതി നല്‍കണം. സാമ്പത്തിക സ്ഥാപനങ്ങള്‍ തകര്‍ന്നാല്‍ എവിടെ നിന്നും പണം വരും? എല്ലാവര്‍ക്കും വെറുതെനല്ല മെഡിക്കല്‍ സഹായം, സൗജന്യ ഉന്നത വിദ്യാഭ്യാസം, ഇതെല്ലാം നല്‍കുന്നതിന്‍പണം എവിടെഎന്ന ചോദ്യം ആരും കാര്യമായി ചോദിച്ചില്ല

ഇപ്പോള്‍ തെക്കന്‍ അതിര്‍ത്തിയില്‍ നടമാടുന്ന നിയമവിരുദ്ധ കുടിയേറ്റം ഇവരുടെ ആരുടേയും വാക്കുകളില്‍നിയമവിരുദ്ധമല്ല. അവരെ തടയരുത് ഇങ്ങനെ വരുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, ഇവിടത്തെ പൗരന്മാര്‍ക്ക് കിട്ടുന്നതില്‍ കൂടുതല്‍ ആനുകൂല്യങ്ങളും എല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും വാഗ്ദാനം നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇവരുടെയെല്ലാം പ്രിയങ്കരന്‍മുന്‍ പ്രസിഡന്റ്‌റ് ഒബാമ തെറ്റുകാരന്‍ എന്നുവരെ സംസാരങ്ങളില്‍ വന്നു.

ചോദ്യ കര്‍ത്താക്കള്‍ ആരുംതന്നെ കഠിനമായ ചോദ്യങ്ങള്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. തെക്കനതിര്‍ത്തിയിലെ കുടിയേറ്റം ഇന്നലെ തുടങ്ങിയതുപോലെ?വാസ്തവത്തില്‍ കുടിയേറ്റ നിയമങ്ങളിലൊന്നും ട്രമ്പ് ഒരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ ട്രമ്പ് ഭരണം നടപ്പാക്കുന്നു? അതെങ്ങിനെ ക്രൂരത എന്നു വിശേഷിപ്പിക്കാം?

അബോര്‍ഷന്‍, ലിംഗ വ്യത്യാസം പോലുള്ള വിഷയങ്ങളില്‍ ആര് ഏറ്റവും കൂടുതല്‍ പുരോഗമനവാദി, വിശാല മനസ്‌കന്‍ എന്നു കാട്ടുന്നതിനുള്ള മത്സരം വേദിയില്‍ കണ്ടു. പരിതഃസ്ഥിതി സംരക്ഷണം എല്ലാവരും മറന്നുപോയോ എന്നു സംശയിക്കുന്നു? ഡിബേറ്റുകള്‍ തീര്‍ന്നിട്ടില്ലല്ലോ

അടുത്ത ഡിബേറ്റ് ജൂലൈ അവസാനം എന്നു തീരുമാനിച്ചിരിക്കുന്നു. അതില്‍ ഇരുപതു പേരും പ്രത്യക്ഷപ്പെടുമോ ? അതിനുള്ള ഉത്തരം എത്രമാത്രം പണം തിരഞ്ഞെടുപ്പു നിധിയിലേയ്ക്ക് ഒഴുകും എന്നതിനെ ആശ്രയിച്ചിരിക്കും. 

2020 Democrats debate: Biden slammed on race record 


Washington, June 28 (IANS) Former US Vice-President and Democratic White House frontrunner Joe Biden has been slammed by Senator Kamala Harris, who is of Indian and Jamaican descent, for his record on race in a televised debate and challenged on his previous comments about segregationists.

The debate on Thursday night came a day after the first batch of the 10 presidential hopefuls squared off in an event hosted by television network NBC in Miami, as the party decided to divide the field of 20 candidates into two groups of 10.

The debate - the second over two days to accommodate the huge field of candidates vying for the Democratic nomination - saw Biden face off against Vermont Senator Bernie Sanders, the US media reported. 

The dramatic moment of the evening came in response to a question about race and policing, when Harris interjected, saying that she had a right to respond as the only black candidate on stage. 

She then directed her comments to Biden, denouncing his record on race. "I do not believe you are a racist," Harris said, looking directly at the former Vice-President. 

"But," she continued, "it is personal and it was actually hurtful to hear you talk about the reputations of two US senators who built their reputations and career on the segregation of race in this country."

Her attack was a reference to a remark Biden made recently on the campaign trail in which he spoke fondly of his relationship with segregationist senators. When called upon by his rivals to apologize, he refused, Efe news reported.

Harris also accused Biden of supporting policies that would have prevented young minority students like herself from attending school in white majority districts. She said when he opposed bussing, there was a little black girl in Oakland, California, who was being bussed to a better school.

"There was a little girl in California who was part of the second class to integrate her public schools and she was bussed to school every day," Harris said. "That little girl was me." 

Biden sought to defend his record, saying he was only against "busing ordered by the Department of Education" but didn't oppose local integration efforts, and tried to put his comments about former Senate colleagues in context. 

"It's a mischaracterization of my position across the board. I did not praise racists," he said.

Biden drew criticism last week when he referred to the two racist Southern senators when speaking of a time when the Senate could achieve "civility". 

The candidates also criticized President Donald Trump and sparred over racial issues, the scope of healthcare policies and the universality of government assistance programmes.

Thursday's stage featured Biden, Sanders, Harris, South Bend Indiana Mayor Pete Buttigieg, New York Senator Kirsten Gillibrand, Colorado Senator Michael Bennett, former Colorado Governor John Hickenlooper, California Representative Eric Swalwell, activist and author Marianne Williamson and tech entrepreneur Andrew Yang.

The common denominator between all candidates was a withering criticism of Trump's actions in his time in office, as well as their rejection of the tax cut package passed by the Republican-dominated Congress in 2017 that benefited the wealthiest segments of the American society and is estimated to carry a loss of $1.5 trillion to US coffers. 

Biden also faced challenges from a new generation of presidential hopefuls who took aim at his decades-long record as a Delaware senator and questioned whether the party's Obama-era policies have gone far enough in achieving progressive goals. 

The arguments pivoted over the role of government in healthcare and other issues - and whether the party should embrace aspects of democratic socialism, a position repeatedly pushed by Sanders. 

Two of Biden's chief rivals -- Sanders and Massachusetts Senator Elizabeth Warren -- have advocated steep tax increases for the wealthy and corporations to fund their sweeping plans for an expansive healthcare system, college affordability and safeguards against climate change. 

The two rounds of debates were held ahead of Sunday's second-quarter fundraising deadline, which may yield more clarity on the candidates' viability as their totals trickle out ahead of a July 15 reporting deadline. 

ഡിബറ്റിൽ കമലാ ഹാരിസ് വിജയിച്ചതായി  നിരീക്ഷകർ - (ബി.ജോണ്‍ കുന്തറ)
Join WhatsApp News
Subodh Manikoth 2019-06-28 13:39:01
test
Boby Varghese 2019-06-28 14:19:25
The Democrats are competing with each other to prove that who is the most anti-American. They all agree on open borders, unlimited entry of illegals into our country and full medical coverage for all illegals and terrorists.
None of them understand what is a corporation. They picture a corporation as satanic.
Observer 2019-06-28 15:08:24
Joe Biden can kick the ass of Trump. KH scored yesterday but won't win in election.
Observer 2019-06-28 16:06:29
your observation is wrong Bobby- All these candidates are not competing each other rather they have one desire in common and that is to kick an illegal president out of White house and send him to Russia. Have you seen your president asking Putin, his boss, not to interfere in American election? I am pretty sure your President must have peed in his pants while talking to his boss, Putin.  
ബാബിക്കുട്ടൻ 2019-06-28 17:46:25
എന്താണ് ഒബേസെർവറേ ഇങ്ങനെ പറയുന്നത് ? എത്ര പറഞ്ഞാലും നിങ്ങൾക്ക് മനസ്സലാകാത്തതെന്താണ് ? ട്രംപ് യാഥാർത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടാണെന്ന് . ഇനി എങ്ങനെ ഞങ്ങൾ ഇത് നിങ്ങളെ പറഞ്ഞു മനസ്സിലാക്കും .

News alert 2019-06-28 17:49:09

Former President Jimmy Carter suggested Friday that a full investigation into Russian interference in the 2016 election would show that Donald Trump didn't win the presidency.

"There's no doubt that the Russians did interfere in the election. And I think the interference, although not yet quantified, if fully investigated would show that Trump didn't actually win the election in 2016. He lost the election and he was put into office because the Russians interfered on his behalf," Carter said at the Carter Center's retreat in Leesburg, Virginia.
Asked if he believes Trump is an illegitimate president, Carter paused for a moment.
josecheripuram 2019-06-28 20:11:57
Why we don't understand the politicians are together,no matter what party,what country.We fools think that what they say is true.The poor remains poor& the rich stays rich.
Whore house 2019-06-28 22:53:52
On Tuesday, US women's soccer co-captain Megan Rapinoe went viral after making it clear that she was not going to go to the F****** White House if her team won the World Cup. (I don't blame her. No women can go to a place where a alleged rapist lives) 

So, Rep. Alexandria Ocasio-Cortez decided to invite the team to another house: The House of Representatives.
Ocasio-Cortez posted her invitation Friday just hours after the team defeated host France to reach the World Cup semifinals. Rapinoe scored both goals in the 2-1 win.
"It may not be the White House, but we'd be happy to welcome @mPinoe & the entire #USWMNT for a tour of the House of Representatives anytime they'd like," the New York congresswoman wrote.
PT KURIAN 2019-06-30 12:17:43
kAMALA hARRIS IS SMART, INTELLIGIENT and her arguments are just right,AGAINST
the so called, feeble, tired, ex vice VP Joe Baiden.
CID Moosa 2019-06-30 12:40:32
Leave her alone - She is married and have a family. 
Observer 2019-06-30 15:59:59
Hi CID Moosa- This person is P. T. Kurian not P.J. K
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക