image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം വേണമെന്നാവശ്യപ്പെടാന്‍ എന്ത് തെളിവുണ്ടെന്ന് വിഎസിനോട് കോടതി

chinthalokam 28-Jun-2019
chinthalokam 28-Jun-2019
Share
image

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശം. ഐസ്‌ക്രീം പാര്‍ലര്‍കേസ് പീഡനക്കേസ് അട്ടിമറിച്ചതിന് എന്തു തെളിവാണുള്ളതെന്ന് വി.എസ്. അച്യുതാനന്ദനോട് ഹൈക്കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സര്‍ക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും കോടതി വി.എസിനോട് ചോദിച്ചു.


തുടരന്വേഷണം അനുവദിക്കാത്ത കീഴ്‌കോടതി ഉത്തരവിനെതിരായ വിഎസിന്റെ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ചോദ്യം. അന്വേഷണം അട്ടിമറിച്ചത് ആരെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.

വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തല്ലേ വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതെന്നും ഇപ്പോള്‍ ഇടത് സര്‍ക്കാരല്ലേ ഭരിക്കുന്നതെന്നും പുതിയതായി അന്വേഷണം നടത്തിക്കൂടെ എന്നും കോടതി ചോദിച്ചു. ഐസ്‌കീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്ക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.

image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം വേണമെന്നാവശ്യപ്പെടാന്‍ എന്ത് തെളിവുണ്ടെന്ന് വിഎസിനോട് കോടതി
ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
വസതിയും കൂടി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബാബുവിന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നോട്ടിസ്
വിഎസ് പക്ഷത്തിന് പകരം ജയരാജന്‍ പക്ഷം, സിപിഎമ്മില്‍ പിണറായി ജയരാജന്‍ പോര്
ജമ്മുകശ്‌മീരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌നടത്താനാകില്ലന്ന്‌ അമിത്‌ ഷാ
കാമുകിയെ വിവാഹം കഴിക്കാന്‍ പത്തു ലക്ഷം തരണമെന്ന്‌ വീട്ടുകാര്‍; പണം നല്‍കാന്‍ മോഷണം നടത്തിയ യുവാവിനെ കൈയോടെ പിടിച്ച്‌ പൊലീസ്‌
രാഹുല്‍ഗാന്ധിയുടെ വീട്ടിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തുന്നു
നീരവ്‌ മോദിയുടെ സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍റ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു
ശ​ബ​രി​മ​ല: പിണറായിയു​ടെ നി​ല​പാ​ടി​നെ പ​ര​സ്യ​മാ​യി ത​ള്ളി സി​പി​എം
ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു വീഴ്ത്തിയ ബിജെപി എംഎൽഎ അറസ്റ്റിൽ
മ​ല‍​യാ​ളം സ​ർ​വ​ക​ലാ​ശാ​ല: 3000 രൂ​പ മ​തി​പ്പു​വി​ല​യു​ള്ള സ്ഥ​ലം വാ​ങ്ങു​ന്ന​ത് 1.60 ല​ക്ഷ​ത്തി​നെ​ന്ന് ആ​രോ​പ​ണം
എറണാകുളം-അങ്കമാലി സഹായമെത്രാന്മാരെ മാറ്റി; പൂർണ ഭരണച്ചുമതല മാർ ആലഞ്ചേരിക്ക്
ഝാര്‍ഖണ്ഡ്‌ ആള്‍ക്കൂട്ട കൊലപാതകം : അന്‍സാരിക്ക്‌ നീതി തേടി രാജ്യവ്യാപക പൗരവകാശ കൂട്ടായ്‌മ ; അമേരിക്കയിലും പ്രതിഷേധം
ബി.ജെ.പി അധികാരത്തിലെത്തുമ്‌ബോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാകുകയാണെന്ന്‌ ആനന്ദ്‌ പട്‌ വര്‍ധന്‍
കോണ്‍ഫറന്‍സ്‌ ഹാളിന്‌ പിന്നാലെ ചന്ദബാബു നായിഡുവിന്റെ ബംഗ്ലാവും പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌
കണ്ണൂര്‍ ലോബിയില്‍ ഭിന്നത, എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു, ജയരാജനെ തിരുത്തി സി.പി.എം
മോദിക്ക് അല്ലേ വോട്ട് ചെയ്തത്, ഞാനെന്തിന് പരാതി കേള്‍ക്കണം'; വാഹനം തടഞ്ഞവരോട് പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി
വിധവാ പെന്‍ഷന് പുതിയ നിയമം വരുന്നു : വിവാഹ മോചനം നേടിയവര്‍ക്ക് ഇനി വിധവാ പെന്‍ഷന് അപേക്ഷിക്കേണ്ടതില്ല
പ്രധാനമന്ത്രിയും യുഎസ്‌ വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്‌ച നടത്തി
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക: ഒരു ലക്ഷം പേര്‍കൂടി പുറത്ത്‌

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut