ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം : അന്‍സാരിക്ക് നീതി തേടി രാജ്യവ്യാപക പൗരവകാശ കൂട്ടായ്‌മ ; അമേരിക്കയിലും പ്രതിഷേധം
chinthalokam
27-Jun-2019
chinthalokam
27-Jun-2019

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ തീവ്ര വാദികള്‍ ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ തബ്രീസ് അന്‍സാരിക്ക് നീതി തേടി പൌരവകാശ കൂട്ടായ്‌മ രാജ്യവ്യാപക പ്രതിഷേധം നടത്തി.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിന് പുറമെ അമേരിക്കയിലെ വാഷിങ്‌ടണിലും പ്രതിഷേധം നടന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ജന്ദര്‍ മന്ദറിലെ പ്രതിഷേധത്തില്‍ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡാനിഷ് അലി എന്നിവര്‍ പ്രസംഗിച്ചു .
.jpg)
ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മുസ്‌ലിം യുവാവ് തബ്രീസ് അന്‍സാരിയെ ഒരു കൂട്ടം തല്ലിക്കൊന്നത് . ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. തബ്രീസ് അന്‍സാരിക്ക് നീതി തേടി ആയിരങ്ങളാണ് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് രാജ്യത്തെ 70 ജില്ലകളിലായി പ്രതിഷേധം അരങ്ങേറി. ഒപ്പം വാഷിങ്‌ടണിലും പ്രതിഷേധം ശക്തമായി .
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments