Image

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ എഴുത്തിനിരുത്ത് നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 26 June, 2019
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ എഴുത്തിനിരുത്ത് നടത്തി
ഷിക്കാഗോ: പുതിയ അധ്യയനവര്‍ഷത്തോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ജൂണ്‍ 23-നു നടത്തുകയുണ്ടായി. ഏകദേശം അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

അസിസ്റ്റന്റ് വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ഓരോ കുട്ടിയേയും അരിയില്‍ എഴുതിച്ച് വിദ്യാരംഭത്തിന് തുടക്കംകുറിച്ചു. മലയാളം സ്കൂള്‍ ഡയറക്ടര്‍ റോസമ്മ തെനിയപ്ലാക്കലും സന്നിഹിതയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക