Image

മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യേ​ക്കി​ല്ല

Published on 26 June, 2019
മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യേ​ക്കി​ല്ല
ചെ​ന്നൈ: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ അ​വ​സാ​നി​ക്കു​ന്നു. രാ​ജ്യ​സ​ഭാ സീ​റ്റ് ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​നാ​ല്‍ മ​റ്റ് സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്ക് ത​ന്നെ സീ​റ്റു​ക​ള്‍ ന​ല്‍​കാ​നാ​ണ് ഡി​എം​കെ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വ് ടി​.കെ.എ​സ് ഇ​ള​ങ്കോ​വ​ന്‍ പ​റ​ഞ്ഞു. 

സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​ക​ദേ​ശം തീ​രു​മാ​ന​മാ​യി. ഒ​രു സീ​റ്റി​ല്‍ എം​ഡി​എം​കെ​യും ര​ണ്ടെ​ണ്ണ​ത്തി​ല്‍ ഡി​എം​കെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലാ​തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ള​ങ്കോ​വ​ന്‍ വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക