Image

തച്ചങ്കരിയെ തിരിച്ചെടുത്താല്‍ നിയമനടപടി: വി.എസ്‌

Published on 07 July, 2011
തച്ചങ്കരിയെ തിരിച്ചെടുത്താല്‍ നിയമനടപടി: വി.എസ്‌

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനെതിരെ ആവശ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്.

തീവ്രവാദ ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ തച്ചങ്കരിക്കെതിരെയുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി തച്ചങ്കരിക്കെതിരെ അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക