Image

റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു

Published on 25 June, 2019
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മല്‍സരിക്കുന്ന ഡോ. ആനി പോള്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു. 

ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14-ല്‍ ആനി പോള്‍ നവംബറില്‍ വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്നു.
കഴിഞ്ഞ തവണ എതിരില്ലാതെ ജയിച്ചുവെങ്കിലും ഇത്തവണ മലയാളിയായ അജിന്‍ ആന്റണിയും അന്റോണിന്‍ അമിസിയാലും ശക്തമായ മല്‍സരവുമായി രംഗത്തുണ്ടായിരുന്നു.

ആനിക്ക് 70.49 വോട്ട് കിട്ടിയപ്പോള്‍(664) അജിന്‍ ആന്റണിക്കു 17.73 ശതമാനം (167) അമിസിയാലിനു 93 വോട്ട് കിട്ടി.

ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ തോറ്റുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൂടി പിന്തുണ ഉള്ളതിനാല്‍ അജിന്‍ ആന്റണി നവംബറിലും എതിരാളി ആയിരിക്കും
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
റോക്ക് ലന്‍ഡ് ഡമോക്രാറ്റിക് പ്രൈമറിയില്‍ ഡോ. ആനി പോള്‍ വിജയിച്ചു
Join WhatsApp News
Mathews Cheruthottil 2019-06-26 11:31:58
How much you charge for advertising?
ഡമോ ക്രാട്ടിക്ക്  2019-06-26 11:37:58
ഡമോ ക്രാട്ടിക്ക്  പാര്‍ടിയില്‍ പ്രൈമറിയില്‍ മത്സരിച്ചു  പിന്നെ വീണ്ടും റിപ്പപ്ലിക്ക്ന്‍ പിന്തുണ?
well wisher 2019-06-26 18:49:50
Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക