Image

കീ​ര്‍​ത്തി സു​രേ​ഷ് നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു

Published on 25 June, 2019
കീ​ര്‍​ത്തി സു​രേ​ഷ് നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു
കീ​ര്‍​ത്തി സു​രേ​ഷ് നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. ബം​ഗാ​ര്‍ രാ​ജു എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ല്‍ കീ​ര്‍​ത്തി നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 

സൊ​ഗ്ഗ​ഡേ ചി​ന്നി ന​യ​ന എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. ക​ല്യാ​ണ്‍ കൃ​ഷ്ണ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ ഒൗ​ദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ന്ന​പൂ​ര്‍​ണ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ നാ​ഗാ​ര്‍​ജു​ന​യാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക