Image

ശില്‍പയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ ചുവടുവെച്ച്‌ ഭാവന

Published on 23 June, 2019
ശില്‍പയുടെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ ചുവടുവെച്ച്‌ ഭാവന

നടിയും അവതാരികയുമായ ശില്‍പ ബാലയുടെ സഹോദരി ശ്വേതയുടെയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

കൊക്കനറ്റ് വെഡിംഗ്‌സാണ് വിവാഹനിശ്ചയം ഇത്രയും ഭംഗിയാക്കിയതിനു പിന്നില്‍.

നിശ്ചയത്തില്‍ എല്ലാവരേക്കാളും താരമായത് നമ്മുടെ സ്വന്തം ഭാവനയാണ്.

ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യ നമ്ബീശന്‍, മൃതുല മുരളി, ഷഫ്‌ന, ഗായിക സയനോര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നിശ്ചയ ചടങ്ങില്‍ ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു.

തുടര്‍ന്ന് ഭാവന, രമ്യ നമ്ബീശന്‍, മൃതുല മുരളി, ഷഫ്‌ന എന്നിവരും ശില്‍പയൊടൊപ്പം ചുവടുവയ്ക്കുകയായിരുന്നു.

ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക