Image

മസ്‌തിഷ്‌ക ജ്വരം: ബീഹാറില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു

Published on 23 June, 2019
മസ്‌തിഷ്‌ക ജ്വരം: ബീഹാറില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു


മുസഫര്‍പൂര്‍:മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ബിഹാറിലെ മുസഫര്‍പൂരില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ശ്രീകൃഷ്‌ണ, കെജ്രിവാള്‍ തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തന്നവരെ കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌.

 ആവശ്യമായ ചികിത്സയോ ബോധവത്‌കരണമോ ആരോഗ്യ വകുപ്പ്‌ നല്‍കുന്നില്ലെന്നാരോപിച്ച്‌ രോഗികള്‍ പ്രതിഷേധവുമായും രംഗത്തുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക