Image

ടൊവിനോയുടെ പള്ളിച്ചട്ടമ്പി

കല Published on 19 June, 2019
ടൊവിനോയുടെ പള്ളിച്ചട്ടമ്പി

വ്യത്യസ്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് ടൊവിനോ തോമസ്. പള്ളിച്ചട്ടമ്പിയെന്നാണ് കഥാപാത്രത്തിന്‍റെ പേര്. പേര് പോലെ തന്നെ സമാന്തര പാതകളിലൂടെ ഒരു കാലഘട്ടത്തില്‍ സഞ്ചരിച്ച ഒരു ചട്ടമ്പിയുടെ കഥാപാത്രമാണ് ടൊവിനോയിക്ക്. കേരളത്തിന്‍റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്‍റെ കഥ. നായകന്‍റെയും. അതാണ് പള്ളിച്ചട്ടമ്പിയെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി പറയുന്നു. 
ക്വീന്‍ സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. 
പീരീഡ് സിനിമയാണ് പള്ളിച്ചട്ടമ്പി. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ വിഷ്വല്‍ എക്സ്പീരിയന്‍സ് ചിത്രത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ഡിജോ ജോസ് പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക