Image

മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്‌

Published on 28 April, 2012
മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്‌
മലപ്പുറം: കോട്ടയ്ക്കലിനടുത്ത് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്കേറ്റു. ക്ലാര യു.പി. സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്.ഡിവൈഡറിലിടിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക