Image

പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ കയറ്റി കോടിയേരി നവോത്ഥാനം നടത്തണം- ബി.ജെ.പി

Published on 18 June, 2019
പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ കയറ്റി കോടിയേരി നവോത്ഥാനം നടത്തണം- ബി.ജെ.പി


കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി. പരാതിക്കാരിയേയും കുട്ടിയേയും വീട്ടില്‍ക്കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും ബി.ജെ.പി.ആവശ്യപ്പെട്ടു 

പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചെലവൊഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്പത്തിക ശ്രോതസും വ്യക്തമാക്കണമെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.  സ്ത്രീയുടെ പരാതിയില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

Join WhatsApp News
josecheripuram 2019-06-18 19:35:08
Now we have ways to find out who is the father.It's not like in the olden days when the "SAHAKALS"were refugees hiding&Fathered many children who gave them refuge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക