മലയാളി ബാലന്‍ മക്കയില്‍ നിര്യാതനായി
GULF
18-Jun-2019
GULF
18-Jun-2019

മക്ക: സന്ദര്‍ശക വീസയില്‍ സൗദിയില്‍ എത്തിയ മലയാളി ബാലന്‍ മക്കയില്‍ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ പുത്തന്‍പുരയ്ക്കല്‍ സജാസ് തങ്ങള്‍ശഹാമ ദമ്പതികളുടെ മകന്‍ റയാന്‍ (4) ആണ് നിര്യാതനായത്.
മക്കയിലെ ഏഷ്യന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ശഹാമയുടെ പിതാവ് ഡോ. അബൂബക്കറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. അസുഖത്തെ തുടര്‍ന്നു മൂന്നാഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
.jpg)
ദുബായില്‍ ജോലിചെയ്യുന്ന പിതാവ് സജാസ് തങ്ങള്‍ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments