Image

ഓം ​ബി​ർ​ള ലോ​ക്സ​ഭാ സ്പീ​ക്ക​റാ​കു​മെ​ന്ന് സൂ​ച​ന; പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കും

Published on 18 June, 2019
ഓം ​ബി​ർ​ള ലോ​ക്സ​ഭാ സ്പീ​ക്ക​റാ​കു​മെ​ന്ന് സൂ​ച​ന; പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കും
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി ഓം ​ബി​ർ​ള ലോ​ക്സ​ഭാ സ്പീ​ക്ക​ർ ആ​യേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള അം​ഗ​മാ​ണ് ഓം ​ബി​ർ​ള. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ലോ​ക​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. നേ​ര​ത്തെ രാ​ജ​സ്ഥാ​ൻ മ​ന്ത്രി​സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വീ​രേ​ന്ദ്ര കു​മാ​റി​നെ പ്രോ ​ടേം സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക