Image

ജസ്റ്റിന്‍ ജേക്കബിനും, ജോസ്‌മി ജേക്കിനും യാത്രയയപ്പ്‌ നല്‍കി

ഷാജി ഫ്രാന്‍സീസ്‌ Published on 27 April, 2012
ജസ്റ്റിന്‍ ജേക്കബിനും, ജോസ്‌മി ജേക്കിനും യാത്രയയപ്പ്‌ നല്‍കി
കാര്‍ഡിഫ്‌: ഉപരിപഠനത്തിനുശേഷം നാട്ടിലെയ്‌ക്ക്‌ തിരികെ പോകുന്ന ജസ്റ്റിന്‍ ജേക്കബ്‌, ജോസ്‌മി ജസ്റ്റിന്‍ എന്നിവര്‍ക്ക്‌ കാര്‍ഡിഫ്‌ മലയാളി അസോസിയേഷനും സുഹൃത്തക്കളും ചേര്‍ന്ന്‌ യാത്രയയപ്പ്‌ നല്‍കി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി CMA യുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക്‌ CMA യുടെ സ്‌നേഹസൂചകമായി CMA പ്രസിടെന്റ്‌റ്‌ ഫെബിന്‍ വര്‌ഗീസ്‌ മോമന്‍റ്റോ കൊടുക്കുകയും CMA സെക്രട്ടറി തോമസുക്കുട്ടി ഇവര്‍ക്ക്‌ എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു.
ജസ്റ്റിന്‍ ജേക്കബിനും, ജോസ്‌മി ജേക്കിനും യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക