പ്രളയം വീട് തകര്‍ത്ത അവശ കുടുംബങ്ങള്‍ക്ക് വീണ്ടും സര്‍ക്കാര്‍ ധനസഹായം
VARTHA
17-Jun-2019
VARTHA
17-Jun-2019

പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട അവശ കുടുംബങ്ങള്‍ക്ക് സഹായവുമായി സംശ്‌താന സര്‍ക്കാര്‍.പ്രളയത്തില്‍ വീട് തകര്‍ന്ന അവശ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25,000 രൂപ വീതം അധികസഹായം നല്‍കും.
പ്രളയദുരന്തത്തിന് ഇരയായ ദുര്‍ബലവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയ 'പ്രത്യുത്ഥാനം പദ്ധതി' പ്രകാരമാണ് അധിക ധനസഹായം നല്‍കുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments