വി. മുരളീധരൻ നൈജീരിയയിൽ; പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തി
VARTHA
13-Jun-2019
VARTHA
13-Jun-2019

അബൂജ: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തി. നൈജീരിയയിൽ ഡെമോക്രസി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുരളീധരൻ.
മുഹമ്മദ് ബുഹാരി നൈജീരിയൻ ജനാധിപത്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെ തുടർച്ചയായി രണ്ടാമതും ഭരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബുഹാരി. ബുഹാരിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനസമ്മതനാക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments