വാക്ക് പാലിച്ചു, ബിഹാറിലെ 2100 കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍
FILM NEWS
12-Jun-2019
FILM NEWS
12-Jun-2019

ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് വാക്കു പാലിച്ച് അമിതാഭ് ബച്ചന്‍. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യമറിയിച്ചത്. കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചുവെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നും ബച്ചന്‍ ബ്ലോഗിലൂടെ അറിയിക്കുന്നു.
ഇതാദ്യമായല്ല, ബച്ചന്‍ കര്‍ഷകര്‍ക്ക് സഹായങ്ങളുമായി രംഗത്തെത്തുന്നത്. മുമ്പ് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇനി പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments