Image

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടോർ വാ​ഹ​ന പ​ണി​മു​ട​ക്ക്

Published on 12 June, 2019
ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടോർ വാ​ഹ​ന പ​ണി​മു​ട​ക്ക്
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്. വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന സം​ര​ക്ഷ​ണ​സ​മി​തി അ​റി​യി​ച്ചു.

തൃ​ശൂ​രി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ബ​സ്, ഓ​ട്ടോ, ലോ​റി, ടാ​ക്സി എ​ന്നി​വ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക