Image

സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Published on 12 June, 2019
സൗദിയിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി. രേവതി ഭവനില്‍ പി. രഘുനാഥന്‍ ചെട്ടിയാര്‍ (57) കെട്ടിടത്തില്‍ നിന്നു വീണു മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്കു ലഭിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ഉഷാകുമാരി. മക്കള്‍: രാഹുല്‍നാഥ്, രേഷ്മാ നാഥ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക