Image

കുവൈറ്റ്‌ യുദ്ധത്തിന്‌ ഇരയായവര്‍ക്ക്‌ യുഎന്‍ നൂറു കോടി ഡോളര്‍ അനുവദിച്ചു

സലിം കോട്ടയില്‍ Published on 27 April, 2012
കുവൈറ്റ്‌ യുദ്ധത്തിന്‌ ഇരയായവര്‍ക്ക്‌ യുഎന്‍ നൂറു കോടി ഡോളര്‍ അനുവദിച്ചു
കുവൈറ്റ്‌: തൊണ്ണൂറികളിലെ ഇറാക്ക്‌ ആക്രമണത്തിന്‌ ഇരയായവര്‍ക്ക്‌ ഐക്യ രാഷ്‌ട്രസഭ നൂറു കോടി ഡോളര്‍ അനുവദിച്ചു. പക്ഷെ നഷ്ടപരിഹാരത്തിന്‌ അര്‍ഹരായവരെ യുഎന്‍ പരസ്യമാക്കിയില്ല. പതിനഞ്ചു ലക്ഷം പരാതികളില്‍ നിന്ന്‌ ഇതുവരെയായി വിവിധ ഗവണ്‍മെന്റുകള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും 36.4 ബില്യന്‍ ഡോളര്‍ വിതരണം ചെയ്‌തിട്ടുണ്‌ട്‌ . ഇറാക്കിന്റെ ഓയില്‍ വില്‌പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്‌ യുഎന്‍ നഷ്ടപരിഹാരം നല്‍കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക