ബാലഭാസ്കറിന്റെ മരണം: കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയെടുക്കും
VARTHA
11-Jun-2019
VARTHA
11-Jun-2019

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും. കെഎസ്ആർടിസി ഡ്രൈവർ അജിയിൽ നിന്നാണ് വീണ്ടും മൊഴിയെടുക്കുന്നത്. അപകടസമയത്ത് അജി അതുവഴി ബസ് ഓടിച്ച് പോകുകയും അപകടം നേരിൽ കാണുകയും ചെയ്തിരുന്നു.
അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്നാണ് അജി നേരത്തെ മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയുമാണ്. എന്നാൽ ബാക്കിയെല്ലാവരും അർജുനാണ് കാർ ഓടിച്ചിരുന്നതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ വിശദമായ മൊഴി രേഖപ്പെടുത്താനാണ് കെഎസ്ആർടിസി ഡ്രൈവറെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments