Image

കൈപ്പുഴ ഒട്ടക്കാട്ടില്‍ ജോസഫ് (82) നിര്യാതനായി

Published on 08 June, 2019
കൈപ്പുഴ ഒട്ടക്കാട്ടില്‍ ജോസഫ് (82) നിര്യാതനായി
കോട്ടയം: കൈപ്പുഴ ഒട്ടക്കാട്ടില്‍ പരേതനായ കുരുവിളയുടെ മകന്‍ ജോസഫ് (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നിന് കൈപ്പുഴ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ലീലാമ്മ മറ്റക്കര മുളവേലിപുറത്ത് കുടുംബാംഗം.

മകന്‍: ജോര്‍ജ്. മരുമകള്‍: ജിനി എരുമേലിത്തറ അമ്മഞ്ചേരി. സഹോദരങ്ങള്‍: തോമസ്, ലൂക്കോസ് (യുഎസ്എ), ജോണ്‍, സിറിയക്, ജയിംസ് (യുഎസ്എ), സണ്ണി, ബോസ്‌കോ (ഡല്‍ഹി), ആന്‍സി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക