Image

വനിതാ ഡോക്‌ടറെ ആകമിച്ചു; ഡോക്‌ടര്‍മാര്‍ ഇന്ന്‌ സമരം നടത്തും

Published on 07 July, 2011
വനിതാ ഡോക്‌ടറെ ആകമിച്ചു; ഡോക്‌ടര്‍മാര്‍ ഇന്ന്‌ സമരം നടത്തും
ആലപ്പുഴ: ഒരു സംഘം ആളുകള്‍ വനിതാ ഡോക്‌ടറെ ആക്രമിച്ച സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ ഡോക്‌ടര്‍മാര്‍ ഇന്ന്‌ പണിമുടക്കും. ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത്‌ ഒപി ബഹിഷ്‌കരിക്കുന്നു.സംഭവത്തില്‍ കായംകുളം മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ജില്ലാപോലീസ്‌ സൂപ്രണ്‌ട്‌ ആസ്ഥാനത്തേക്ക്‌ ഡോക്ടര്‍മാര്‍ മാര്‍ച്ച്‌ നടത്തിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ്‌ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്‌. പനിപടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക