Image

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് നവ നേതൃത്വം

Published on 06 June, 2019
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് നവ നേതൃത്വം

 
ലണ്ടന്‍: സ്‌റ്റോക്ക് ഓണ്‍ ട്രന്റ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ 2019-2020 വര്‍ഷത്തേക്കുള്ള 22 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ചന്ദ്രിക ഗൗരിയമ്മ, വെസ് പ്രസിഡന്റായി ബിജു മാത്യൂസ്, സെക്രട്ടറിയായി സോക്രട്ടറീസ് കുടിയിരിക്കല്‍, ജോയിന്റ് സെക്രട്ടറിയായി റിന്റോ റോക്കി, ട്രഷററായി ജ്യോതിസ് ജോസഫ്, ജോയിന്റ് ട്രഷററായി സോഫിയ കുര്യാക്കോസ് എന്നിവരേയും കെസിഎ അക്കാഡമി കോഓര്‍ഡിനേറ്ററായി ബിനോയ് ചാക്കോയേയും ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാരായി ബിജു മാത്യു, ജോബ് കറുകപന്പില്‍ എന്നിവരേയും ചാരിറ്റി കോഓര്‍ഡിനേറ്ററായി സൈജു മാത്യുവിനേയും പിആര്‍ഒ ആയി സുദീപ് ഏബ്രഹാമിനേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോസ് വര്‍ഗീസ്, അനില്‍ പുതുശേരി,സാബു അബ്രഹം, ജോസ് ആന്റണി, രാജീവ് വാവ, സജി മത്തായി, മിനി സുരേഷ് ബാബു, മേരി ബ്ലസന്‍, സെബാസ്റ്റ്യന്‍ ജോര്‍ജ്, റെജി ജോര്‍ജ്, 
ഷൈജു ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക