Image

കേരളാ സെന്ററിന്റെ 22-മത്‌ വാര്‍ഷികാഘോഷം ഏപ്രില്‍ 28-ന്‌

തമ്പി തലപ്പിള്ളില്‍ Published on 26 April, 2012
കേരളാ സെന്ററിന്റെ 22-മത്‌ വാര്‍ഷികാഘോഷം ഏപ്രില്‍ 28-ന്‌
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ആദ്യകാല കമ്യൂണിറ്റി സെന്ററുകളിലൊന്നായ കേരളാ സെന്ററിന്റെ 22-മത്‌ ജന്മദിനാഘോഷം ഏപ്രില്‍ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ എല്‍മണ്ടിലുള്ള കേരളാ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം നിര്‍വഹിക്കുന്നു.

തദവസരത്തില്‍ കേരളാ സെന്ററിന്റെ സ്ഥാപക പ്രസിഡന്റ്‌ സ്റ്റീഫന്‍ ഇലവുങ്കല്‍, പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 516 358 2000.
കേരളാ സെന്ററിന്റെ 22-മത്‌ വാര്‍ഷികാഘോഷം ഏപ്രില്‍ 28-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക