ബാലവേദി കുവൈറ്റ് പരിസ്ഥിതി ദിനാഘോഷം 'പച്ചക്കുട' ജൂണ്‍ 8ന്
GULF
03-Jun-2019
GULF
03-Jun-2019

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പച്ചക്കുട, പ്രകൃതിയും കുട്ടികളും' എന്ന പേരില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു.
ജൂണ്‍ 8ന് മംഗഫ് കല സെന്ററില്‍ വൈകുന്നേരം 5 നാണ് പരിപാടി. കുട്ടികള്‍ക്കായി പരിശീലന ക്ലാസും കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേഖലയിലെ മുഴുവന്‍ കുട്ടികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാലവേദി കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 60737565, 98002124.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments