Image

വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍

അനില്‍ പെണ്ണുക്കര Published on 02 June, 2019
വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍
ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി ഒരു ഗ്രാമം. കടപ്ര പഞ്ചായത്തിന് ഇന്നത്തെ ദിവസം മറക്കുവാന്‍ പറ്റുന്ന ദിനമല്ല.നാല്‍പ്പത് കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങുവാന്‍ വീടൊരുക്കി അത് അവര്‍ക്ക് ലഭിക്കുന്നതിന്റെ എല്ലാ സന്തോഷവും അവരുടെ മുഖത്തുണ്ടായിരുന്നു.

വീടുകളുടെ താക്കോല്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഫോമാ ഭാരവാഹികളും കൈമാറിയപ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ വാക്കു പാലിച്ചതിന്റെ അഭിമാനം അമേരിക്കന്‍ മലയാളികള്‍ക്കും.

കടപ്ര നിവാസികള്‍ ഫോമാ പ്രവര്‍ത്തകരെ ആദരവോടെ സ്വീകരിക്കുകയും അവര്‍ക്കായി വലിയ സ്വീകരണമൊരുക്കുകയും ചെയ്തു. ഫോമാ വില്ലേജില്‍ നിന്നും ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ഘോഷയാത്രയായാണുഫോമാ പ്രവര്‍ത്തകരെ സ്വീകരിച്ചാനയിച്ചത്.

വീടുകള്‍ ലഭിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെല്ലാവരും പ്രത്യേക വേഷവിധാനങ്ങളോടെ എത്തിയതും കൗതുകമായി.

സാധാരണ കണ്‍വന്‍ഷനുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ, ലളിതമായ, ആരും ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന കണ്‍വന്‍ഷനായി മാറി ഫോമ കേരളാ കണ്‍വന്‍ഷന്‍.

വേദിയില്‍ സ്‌പൊണ്‍സര്‍മാരെ പ്രത്യേകമായി ആദരിച്ചു 
വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍വീടുകളുടെ താക്കോല്‍ കൈമാറി; ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഉത്സവമാക്കി കടപ്ര നിവാസികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക