Image

ഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പി

Published on 02 June, 2019
ഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പി
തിരുവല്ല: ഫോമ ജന്മനാടിനോട് പ്രതിബദ്ധതയുള്ളവരാണെന്ന് 'തോമസ് ചാഴിക്കാടന്‍ എം.പി അഭിപ്രായപ്പെട്ടു. ഫോമയുടെ തുടക്കം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. അത് ഓരോ ദിവസം കഴിയുമ്പോഴും അനസ്യൂതം തുടരുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് അത്താണിയാകുവാന്‍ ഫോമയ്ക്ക് സാധിച്ചതില്‍ ഫോമയെ പ്രത്യേകം അഭിനന്ദിക്കുന്നു.

പദ്ധതി പ്രദേശത്ത് തോമസ് ചാഴിക്കാടന്‍ എം.പി ക്ക് പുറമെ രാജു ഏബ്രഹാം എം.എല്‍ എ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും എം.പിക്കൊപ്പം ഉണ്ടായിരുന്നു. തിരക്കിനിടയില്‍ ഫോമാ വില്ലേജ് സന്ദര്‍ശിക്കുവാനെത്തിയ തോമസ് ചാഴിക്കാടന് ഫോമയുടെ നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ അറിയിച്ചു. 

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറാര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഫോമാ നേതാക്കളായ ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, വിന്‍സന്റ് ബോസ് മാത്യു, സജി ഏബഹാം'ബിജു തോണിക്കടവില്‍, ലാലി കളപുരയ്ക്കല്‍, ചാക്കോ കോയിക്കലേത്ത്, പോള്‍ കെ.ജോണ്‍ തുടങ്ങിയവരും അനില്‍ ഉഴത്തില്‍, ഈപ്പന്‍ വര്‍ഗീസ്, ബിനു വി ഈപ്പന്‍ ,നിരണം രാജന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പിഫോമ ജന്മ നാടിനോട് പ്രതിബദ്ധതയുള്ളവര്‍: തോമസ് ചാഴിക്കാടന്‍ എം.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക