Image

ചുരുളമ്മേ... നമ്മള്‍ ഒന്നിച്ചുള്ള ആദ്യ പിറന്നാള്‍; പേളിക്ക് പിറന്നാള്‍ നേര്‍ന്ന് ശ്രീനിഷ്

Published on 30 May, 2019
ചുരുളമ്മേ... നമ്മള്‍ ഒന്നിച്ചുള്ള ആദ്യ പിറന്നാള്‍; പേളിക്ക് പിറന്നാള്‍ നേര്‍ന്ന് ശ്രീനിഷ്
വിവാഹശേഷം ശ്രീനിഷിന്റെ വീട്ടില്‍ സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്ന പേളിയുടെ ചിത്രങ്ങളും വൈറലായിരുന്നു. പേളിയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് പിറന്നാളാശംസകള്‍...നമ്മള്‍ ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനം. ഇതുപോലെ കുറുമ്പ് കാണിച്ചും ചിരിച്ചും ജീവിതകാലം മുഴുവന്‍ ഉണ്ടാകണം. നിന്നെപ്പോലൊരു ഭാര്യയെ ലഭിച്ച ഞാന്‍ ഭാഗ്യവാനാണ്.'' പേളിയുടെ വീഡിയോ പങ്കുവെച്ചു കൊണ്ട് ശ്രീനിഷ് കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക