Image

അന്നമ്മ ജോണ്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 26 April, 2012
അന്നമ്മ ജോണ്‍ നിര്യാതയായി
തിരുവല്ല: തുകലശേരി പുത്തന്‍പുരയ്‌ക്കല്‍ പരേതനായ പി.വി. ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (90) നിര്യാതയായി. പരേത ചെങ്ങന്നൂര്‍ കല്ലുഴത്തില്‍ കുടുംബാംഗമാണ്‌.

മക്കള്‍: മോനി, ഗീത (ന്യൂയോര്‍ക്ക്‌), റന്‍ജി, സുനില്‍ (അറ്റ്‌ലാന്റാ), ലത (ബഹറിന്‍). സംസ്‌കാരം പിന്നീട്‌ തുകലശേരി സെന്റ്‌ തോമസ്‌ സി.എസ്‌.ഐ ചര്‍ച്ചില്‍ നടത്തുന്നു. റെജി ചെറിയാന്‍ (അറ്റ്‌ലാന്റാ) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക