Image

പിഞ്ചുകുഞ്ഞുങ്ങ ളുടെ വായില്‍ തുണി തിരുകികയറ്റി, കുപ്പി കൊണ്ടടിച്ചു കൊന്ന അമ്മ അറസ്റ്റില്‍

Published on 26 May, 2019
പിഞ്ചുകുഞ്ഞുങ്ങ ളുടെ വായില്‍ തുണി തിരുകികയറ്റി, കുപ്പി കൊണ്ടടിച്ചു കൊന്ന അമ്മ അറസ്റ്റില്‍

ഹൈദ?രാബാദ്‌: യുവതി കുഞ്ഞുങ്ങളുടെ വായില്‍ തു ണി തിരുകികയറ്റിയ ശേഷം ?ഗ്ലാസ്‌ കുപ്പി കൊണ്ടടിച്ചു കൊന്നു. തെലങ്കാനയി ലെ സിദ്ധിപേട്ടിലാണ്‌ ദാരുണമായ സംഭവം നടന്നത്‌.

ചിന്തല സരോജ(27)എ ന്ന യുവതിയാണ്‌ ഭര്‍ത്താവിനോടുള്ള കോപത്തില്‍ കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്‌. അയാന്‍ (5), ഹര്‍ഷ്‌ വര്‍ദ്ധന്‍ (രണ്ടര) എന്നിവരാണ്‌ കൊല്ലപ്പെപ്പട്ടത്‌.

സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവായ ചിത്യാല ഭാസ്‌കര്‍ സ്ഥല ത്തില്ലായിരുന്നു. കൊല നടത്തിയ ശേഷം സ?രോജ പൊലീസില്‍ കീഴടങ്ങി.

കുഞ്ഞ ുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ്‌ താന്‍ ആദ്യം തീരുമാനിച്ചിരുു ന്നതെന്നും എന്നാല്‍, ധൈര്യം ഇല്ലാത്തതിനാലാണ്‌ പൊലീസില്‍ കീഴടങ്ങിയതെന്നുു ം സരോജ പൊലീസില്‍ മൊഴി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക